o ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് 29 മുതൽ വടകരയിൽ നടക്കും
Latest News


 

ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് 29 മുതൽ വടകരയിൽ നടക്കും

 ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് 29 മുതൽ വടകരയിൽ നടക്കും



വടകര: ജില്ല കരാട്ടെ അസോസിയേഷന്റെ ഇരുപത്തി എട്ടാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ വടകര ഐ പി എം സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ  നടക്കും സബ് ജൂനിയർ, കാഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ എന്നി വിഭാഗങ്ങളിൽ മൽസരം നടക്കും. പേരുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി  20  കൂടുതൽ വിവരങ്ങൾക്ക്

ഫോൺ 8943514910

Post a Comment

Previous Post Next Post