കൂത്തുപറമ്പ് രക്തസാക്ഷി ദിനം
മൂഴിക്കര കുന്നിൽ ജില്ലാ തല കമ്പവലി മത്സരം 8 ന്.
മാഹി: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മൂഴിക്കര കുന്നും ഭാഗത്ത് 8 ന് ശനിയാഴ്‌ച്ച കമ്പവലി മത്സരം സംഘടിപ്പിക്കുന്നു. കുന്നും ഭാഗം മുല്ലോളി ഗോപാലൻ സ്മാരക മന്ദിരത്തിൻ്റേയും, റെഡ് ആർമി കുന്നും ഭാഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം നടക്കുക. വൈകുന്നേരം 7 ന് ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യും.

Post a Comment