o മഹാനവമിദിനമാഘോഷിച്ചു
Latest News


 

മഹാനവമിദിനമാഘോഷിച്ചു

 മഹാനവമിദിനമാഘോഷിച്ചു



വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രം വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി മഹാനവമിദിനത്തിൽ ഗുരുപൂജ സരസ്വതിപൂജ,വാഹനപൂജ, ഗ്രന്ഥപൂജ, അയുധ പൂജ എന്നിവയും വിജയദശമി നാളിൽ ലോകസ്തനാർ ബുദബോധവത്കരണമാസാചരണത്തിൻ്റെ ഭാഗമായി വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്കാരികകേന്ദ്രം, മലബാർ കേൻസർ കെയർ സൊസൈറ്റി കണ്ണൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ' സ്തനാർബുദ ബോധവത്കരണക്ലാസ് ' ഡോ. ഹർഷ ഗംഗാധരൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.  ധന്യാ രാജീവ് അദ്ധ്യക്ഷയായ ചടങ്ങിൽ  സിൻഷ ബിനോജ് സ്വാഗതവും, 

 പ്രീജ ഷില്ലീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post