o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



അഴിയൂർ : അണ്ടിക്കമ്പനിക്കു സമീപം എരിക്കിൽ ഉമ്മർ - (84) നിര്യാതനായി. 

ഭാര്യ: പരേതയായ ആസ്യ

മക്കൾ: മുഹമ്മദലി, സഫിയ, ഷൗക്കത്തലി, സെൽമ

ജാമാതാക്കൾ : ജലീൽ. അഷറഫ് ഹാരിസ് (കുവൈത് ) റഹീം (വടകര) ശംസദ്‌ റൈഹാനത്

സഹോദരങ്ങൾ: പ്രൊഫസർ ഇസ്മായിൽ, ഡോ: സുലൈമാൻ, ഖദീജ, പരേതരായ മൊയ്തു, മുഹമ്മദ്. . , സജ്ന, സീനത്ത്. 

 ഖബറടക്കം: നാളെ ( ശനി) രാവിലെ  11ന് കുഞ്ഞിപ്പള്ളിയിൽ

Post a Comment

Previous Post Next Post