o പുത്തരി വെള്ളാട്ടം നടന്നു.
Latest News


 

പുത്തരി വെള്ളാട്ടം നടന്നു.

 പുത്തരി വെള്ളാട്ടം നടന്നു.



ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നടന്നു.

 വൈകുന്നേരം 3.30 വെറ്റില കൈനീട്ടം, ഭഗവാനെ മലയിറക്കൽ ചടങ്ങും നടന്നു. തുടർന്ന്

മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി, മണത്തണ ഭഗവതി, തുടങ്ങിയ വെള്ളാട്ടങ്ങൾ കെട്ടിയാടി,

കുരുന്നുകൾക്കുള്ള ചോറൂണ് തുടർന്ന്

പ്രസാദ ഊട്ടും നടന്നു

Post a Comment

Previous Post Next Post