Home ദേശീയ പുനരർപ്പണ ദിന റാലി നടത്തി MAHE NEWS October 31, 2025 0 ദേശീയ പുനരർപ്പണ ദിന റാലി നടത്തിമാഹി: ദേശീയ പുനരർപ്പണ ദിനത്തോടനുബന്ധിച്ച് അവറോത്ത് ഗവ. സ്കൂളിൽ സ്കൂളിൽ പുനരർപ്പണ റാലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ ഷിജിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Post a Comment