o പ്രകാശനകർമ്മം നിർവ്വഹിച്ചു
Latest News


 

പ്രകാശനകർമ്മം നിർവ്വഹിച്ചു

 പ്രകാശനകർമ്മം നിർവ്വഹിച്ചു



മാഹി:നവമ്പർ 7 ന് മയ്യഴി , പുത്തലം രക്ത സാക്ഷി മന്ദിരത്തിൽ ആരംഭിക്കുന്ന  മിച്ചിലോട്ട് മാധവൻ ലൈബ്രറിയുടെ ഉദ്ഘാടനത്തോടന്നു ബന്ധിച്ച്ബാബൂട്ടി മാഹി രചനയും സംഗീതവും നിർവഹിച്ച പ്രചരണ ഗാനത്തിൻ്റെ ഔപചാരികമായ പ്രകാശനം കഥാകൃത്ത് ഉത്തമരാജ് മാഹി, ടാഗോർ പാർക്കിൽ വച്ച് നിർവഹിച്ചു.

ചടങ്ങിൽ മിച്ചിലോട്ട്മാധവൻ സ്മാരക ലൈബ്രറി ആൻഡ് വായനശാലയുടെ ചെയർമാൻ പിസി എച്ച്ശശിധരൻ,കൺവീനർ കെ പി സുനിൽകുമാർ,ജോയിൻ കൺവീനർ ചന്ദ്രൻ ചേനോത്ത് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post