o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



നിര്യാതനായി
അഴിയൂർ: ശാദുലി ജുമാ മസ്ജിദിന് സമീപം മുസ്തലിഫയിൽ താമസിക്കുന്ന മജീദ് തെണ്ടൻ (66) നിര്യാതനായി.അഴിയൂർ അഞ്ചാംപീടിക മഹൽ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: ജമീല (മുട്ടുങ്ങൽ ).
മക്കൾ: ഷാജി, മുഹമ്മദ് (ഖത്തർ), ഫസീല
മരുമക്കൾ: നിസാർ (കൈനാട്ടി) വാഹിബ (മുഴപ്പിലങ്ങാട്) അസുറ (കുമ്പള )
സഹോദരന്മാർ: കാസിം,ഇബ്രാഹിം, മുസ്തഫ, സെമീർ, നജ്മ പരേതരായ റഹീം മൈമൂന
.

Post a Comment

Previous Post Next Post