o വികസനമുരടിപ്പിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ച്*
Latest News


 

വികസനമുരടിപ്പിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ച്*

 *വികസനമുരടിപ്പിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ച്*



അഴിയൂർ : അഴിയൂർ പഞ്ചായത്തിലെ വികസനമുരടിപ്പിനെതിരെ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

മാർച്ച്   സിപി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം   പി ദിവാകരൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.


എ ടി ശ്രീധരൻ്റെ അധ്യക്ഷതയിൽ  സി പി എം ഒഞ്ചിയം ഏരിയ സിക്രട്ടറി ടി പി ബിനീഷ്,

മുബാസ് കല്ലേരി,  റഫീഖ്  അഴിയൂർ ,രാജൻ മാസ്റ്റർ, കെ പി പ്രമോദ്, കൈപ്പാട്ടിൽ ശ്രീധരൻ,

പി ശ്രീധരൻ എന്നിവർ സംസാരിച്ചു

എൽഡി എഫ് കൺവീനർ

   എം പി ബാബു സ്വാഗതം പറഞ്ഞു





Post a Comment

Previous Post Next Post