o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



അഴിയൂര്‍  മൂന്നാം ഗേറ്റിനു സമീപം പരേദനായ കാരായി മാധവന്‍ മാസ്റ്റരുടേയും പരേതയായ രേവതി അമ്മയുടെയും മകനായ കാരായി ശ്രീവത്സന്‍ (66) (എം.പികുമാരന്‍ സ്മാരക വായനശാല എക്സികൃുട്ടീവ് അംഗം)  നിര്യാതനായി. 

 ഭാരൃ :സുചിത്ര,

മക്കള്‍ :ശ്രൂതി, ശ്രേയ

 മരുമകന്‍ 'സച്ചിന്‍ ദേവ്

  സഹോദരങ്ങള്‍ :പരേതനായ ഗോപിനാഥന്‍,  ഹരിദാസന്‍, ജയകുമാര്‍,  വിജയലക്ഷ്മി ടീച്ചര്‍ , പുഷ്പ,ദീപ 

സംസ്ക്കാരം നാളെ രാവിലെ  10 മണിക്ക്  വീട്ടുവളപ്പില്‍


Post a Comment

Previous Post Next Post