പച്ചക്കറി തൈ വിതരണോദ്ഘാടനം നടത്തുന്നു
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ വെച്ച് ഒക്ടോബർ 14 ന് 12 മണിക്ക്
പച്ചക്കറി തൈ വിതരണോദ്ഘാടനം നടത്തുന്നു
ന്യൂമാഹിഗ്രാമപഞ്ചയത്ത് വൈസ്പ്രസിഡൻറ് അർജുൻ വൈസ് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെയ്‌ത്തു എം കെ ഉദ്ഘാടനം നിർവഹിക്കും
Post a Comment