തിരുനാൾ ജാഗരം
നഗരപ്രദക്ഷിണം നാളെ
മാഹി: വിശുദ്ധ അമ്മയുടെ തിരുനാൾ ജാഗര ദിനമായ നാളെ വൈകിട്ട് 5 30ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ മുൻസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിലിന്റെ മുഖ്യ കാർമീകത്വത്തിൽ സാഘോഷാ ദിവ്യബലി.നൊവേന. തുടർന്ന് നഗരപ്രദക്ഷിണം ശേഷം പുലർച്ചെ ഒരു മണി മുതൽ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്നും ശയനപ്രദക്ഷിണം ആരംഭിക്കുന്നു. പെരുന്നാൾ ആഘോഷങ്ങളുടെ ഒമ്പതാം ദിനമായിരുന്ന ഇന്ന് ഫാദർ ജോൺസൻ അവരെവിന്റെ മുഖ്യകർമിത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു
Post a Comment