പ്രതിഷേധ പ്രകടനവും യോഗവും നടത്തി
കോടിയേരി ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പ്രതിഷേധിച്ചുകൊണ്ട് കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടപ്പീടികയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി ഡിസിസി നിർവ്വാഹക സമിതി അംഗം വി സി പ്രസാദ് ഉദ്ഘാടനം ചെയ്തു സി പി പ്രസീൽ ബാബു അദ്ധ്യക്ഷത വഹിച്ചു സന്ദീപ് കോടിയേരി,പി എം കനകരാജൻ, വി കെ സുചിത്ര,കെ പി കുശല കുമാരി,സി ഗംഗാധരൻ,പി ദിനേശൻ, ടി എം പവിത്രൻ, എം മഹേഷ് കുമാർ, എം ഷീബ, എ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു

Post a Comment