o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി



പള്ളൂർ പനോളിൽ താഴെ കുനിയിൽ കല്യാണി (93) നിര്യാതയായി. (റിട്ട.വാർഡ് അറ്റൻ്റർ , പള്ളൂർ ഗവ. ആശുപത്രി ). സഹോദരങ്ങൾ  പരേതരായ അനന്തൻ, മാധവി

സംസ്ക്കാരം രാവിലെ 11 മണിക്ക് ഈസ്റ്റ് പള്ളൂർ കാട്ടിൽ വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post