o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ഒഞ്ചിയം : സി. പി. ഐ.(എം) ചമാക്കുന്ന് ബ്രാഞ്ച് അംഗവും സാമൂഹ്യ പ്രവർത്തകനുമായ കൊയിലോത്ത് മീത്തൽ ചാത്തു 88 അന്തരിച്ചു. സംസ്കാരം ഇന്ന് ( തിങ്കൾ)പകൽ 11 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ നാണി മക്കൾ ഉഷ(കണ്ണൂക്കര)ബാബു,ജയചന്ദ്രൻ. മരുമക്കൾ പരേതനായ ബാബു തിരുവോത്ത് കണ്ടി, ഷീബ ചോമ്പാല, രജനി നാദാപുരം റോഡ്.

Post a Comment

Previous Post Next Post