o ജേഴ്‌സി ,ലോഗോ പ്രകാശനം നടത്തി
Latest News


 

ജേഴ്‌സി ,ലോഗോ പ്രകാശനം നടത്തി

 ജേഴ്‌സി ,ലോഗോ പ്രകാശനം നടത്തി  



അഴിയൂർ:. ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവ മത്സരത്തിന്റെ ജേഴ്‌സി,ലോഗോ എന്നിവയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു.

ക്ലബ്പ്രസിഡണ്ട് പ്രദീപ്ചോമ്പാല  അധ്യഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ , ഗ്രാമ .പഞ്ചായത്ത് അംഗങ്ങളായ സി എച്ച് സജീവൻ,,കെ കെ ജയചന്ദ്രൻ,.ക്ലബ്ബ് ഭാരവാഹികളായ ബി കെ റൂഫൈയിദ് , ഷംഷീർ അത്താണിക്കൽ , എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, കെ വി അഫ്സൽ,എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post