*സൗജന്യ നേത്ര പരിശോധന ക്യാമ്പ്*
ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ച് 9 ഒക്ടോബർ 2025ന് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗവും പി കെ ഐ കെയർ ആശുപത്രിയും
സംയുക്തമായി
നഗരസഭ ജീവനക്കാർക്കും ശുചീകരണ തൊഴിലാളികൾക്കും, ഹരിതകർമ്മ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പ് രാവിലെ 10 :30 മണിക്ക് നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ നഗരസഭ കോമ്പൗണ്ടിൽ ഉദ്ഘാടനം നിർവഹിക്കുന്നു.
മുഴുവൻ പൊതുജനങ്ങളെയും ക്യാമ്പിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു

Post a Comment