ന്യൂമാഹിയിൽ നാളെ വൈദ്യുതി വിതരണം മുടങ്ങും*
ന്യൂമാഹി മേഖലയിൽ HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ മാങ്ങോട്ടുംകാവ്, പെരുമുണ്ടേരി, പനച്ചുള്ളയിൽ എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ (13/10/25) കാലത്ത് 9.30 മണി മുതൽ 2 മണി വരെ മുടങ്ങുമെന്ന് ചൊക്ലി വൈദ്യുതി ഓഫിസിൽ നിന്നും അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു.
Post a Comment