അഭിപ്രായപ്പെട്ടി സ്ഥാപിച്ചു
ന്യൂമാഹി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇടത്പക്ഷ ജനാധിപത്യ മുന്നണി വികസന രേഖ തയ്യാറാക്കുന്നതിന് പെതുജനങ്ങളിൽ നിന്ന് അഭിപ്രായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് വേണ്ടി വാർഡുകളിൽ സ്ഥാപിക്കുന്ന അഭിപ്രായപ്പെട്ടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ന്യൂമാഹി ടൗണിൽ അഭിപ്രായപ്പെട്ടി സ്ഥാപിച്ച് സി പി ഐ എം തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ നിർവ്വഹിച്ചു . കണ്ട്യൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ സംസാരിച്ചു.
Post a Comment