o സൗരവ്.ടി മാഹി ഡെപ്യൂട്ടി തഹസിൽദാർ*
Latest News


 

സൗരവ്.ടി മാഹി ഡെപ്യൂട്ടി തഹസിൽദാർ*

*സൗരവ്.ടി മാഹി ഡെപ്യൂട്ടി തഹസിൽദാർ* 



മാഹി ഡെപ്യൂട്ടി തഹസിൽദാർ ആയി സൗരവ്.ടി നിയമിതനായി.

പള്ളൂർ കൊയ്യോട്ട് തെരു സരോവരത്തിൽ റിട്ട. അണ്ടർ സെക്രട്ടറി (കേരള) തിരുവങ്ങാടൻ ശശിയുടെയും ബീനയുടെയും മകനാണ്  ഇരുപത്തിയഞ്ചുകാരനായ സൗരവ്


ആദ്യ നിയമനം മാഹിയിലാണ്

Post a Comment

Previous Post Next Post