നിര്യാതനായി
കവിയൂർ അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിന് സമീപം താഴത്ത് കണ്ടിയിൽ പ്രമോദ് (52) ഓട്ടോ ഡ്രൈവർ നിര്യാതനായി. പരേതരായ താഴത്ത് കണ്ടി എം.അച്ചുതൻ്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: സരിഗ, സൗരവ്. സഹോദരങ്ങൾ: ഗീത, ഗംഗാധരൻ, ഗിരീശൻ, രമേശൻ (ബേഗ്ലൂർ), പ്രീത (മാഹി), രാജീവൻ (പോണ്ടിച്ചേരി), പ്രദീപൻ (ബേഗ്ലൂർ) സംസ്ക്കാരം 30/10/25 രാവിലെ 11മണിക്ക് വീട്ട് വളപ്പിൽ

Post a Comment