നിര്യാതനായി
കുഞ്ഞിപ്പള്ളി കല്ലാമല അൽഹുദയിൽ ചാലുപറമ്പത്ത് മമ്മുവിന്റെയും കുനിയിൽ അയിച്ചുവിന്റേയും മകൻ ബഷീർ( 73)നിര്യാതനായി ഭാര്യ സുഹറ തോട്ടോളി മക്കൾ സുമീറ ,ബൻഷീറ ,ഷംസീറ ,ഷഹനാബ്
മരുമക്കൾ, സാജിദ് മത്തിപ്പറമ്പ് ,അയ്യൂബ്ബ് ഒഞ്ചിയം , അഫ്സൽ പെരിങ്ങാടി സഹോദരങ്ങൾ ജമീല, അസീസ്, സറീന, ഹൈറുന്നിസ
Post a Comment