മരണപ്പെട്ടു
മയ്യഴി പുത്തലത്ത് പ്രീതാ നിവാസിൽ മുൻ മയ്യഴി MLA പരേതനായ കെവി രാഘവൻ്റെയും ലീലയുടേയും മകൻ കെ.വി.പ്രദീശൻ (59) മരണപ്പെട്ടു.
മയ്യഴി പൊതുമരാമത്ത് വകുപ്പ് സിവിൽ ഓവർസിയർ ആണ്.
വടകര റാണി പബ്ലിക്ക് സ്കൂൾ അദ്ധ്യാപിക ഷീജ ഭാര്യയാണ്.
മക്കൾ:നന്ദു ബാങ്ക്ളൂർ, പുണ്യ ( വിദ്യാർത്ഥിനി ബ്രണ്ണൻ കോളേജ്)
സഹോദരങ്ങൾ:പ്രീത ( എറണാകുളം),പ്രശാന്ത് മാഹി
ശവസംസ്കാരം പിന്നീട് അറിയിക്കും

Post a Comment