o ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ നാലാം ദിനം
Latest News


 

ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ നാലാം ദിനം

 


 ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ നാലാം ദിനം. 

      വൈകിട്ട് ആറുമണിക്ക്. റവ. ഫാ. മാർട്ടിൻ ഇലത്തി പറമ്പിലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേനയും പ്രദിക്ഷണവും ആരാധനയും ഉണ്ടായി.

    നാളെ 9/10/2025 വൈകിട്ട് ആറുമണിക്ക് മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ  കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും തുടർന്ന് ആരാധനയും നൊവേനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.

 നാളത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെന്റ്  മേരീസ് കുടുംബയൂണിറ്റ് അംഗങ്ങളാണ്.

Post a Comment

Previous Post Next Post