o വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനം
Latest News


 

വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനം

 വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനം 



മാഹി : വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനം ആയിരുന്ന ഇന്ന് വൈകിട്ട് കണ്ണൂർ രൂപതാ അധ്യക്ഷൻ ഡോക്ടർ അലക്സ് വടക്കുന്തല പിതാവിന്റെ മുഖൃകാർമീകത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു. മാഹിയിലെത്തിയ പിതാവിനെ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്നും സ്വീകരിച്ചു, ബസിലിക്ക റക്ടർ  ഫാദർ  സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ  നേതൃത്വത്തിൽ അൾത്താര ബാലകരും, പാരിഷ് കൗൺസിൽ അംഗങ്ങളും  , കൊമ്പിരി  സമൂഹവും, ഇടവകജനങ്ങളും  പങ്കെടുത്തു, ഞായറാഴ്ച ആയിരുന്നതിനാൽ നല്ല ഭക്തജന തിരക്ക് അനുഭവപ്പെട്ടു . ഇടവിട്ട് ദേവാലയത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post