*മാഹിയിൽ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി കുഴഞ്ഞു വീണു മരണപ്പെട്ടു*
മാഹി:സുഹൃത്തുക്കളോടൊപ്പം മാഹി പള്ളിയിൽ തിരുനാൾ ഉത്സവം കൂടാനെത്തിയ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി വിനീഷ് (50) ആണ് കുഴഞ്ഞ് വീണ് മരണപ്പെട്ടത്.
പള്ളി സന്ദർശിച്ച ശേഷം രാത്രി ഒമ്പത് മണിയോടെ
മുണ്ടോക്ക് ജംഗ്ഷന് സമീപത്ത് പാർക്ക് ചെയ്ത വാഹനത്തിന് സമീപത്തേക്ക് സുഹൃത്തക്കളുമായി നടന്നു പോവുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു
ഉടൻ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Post a Comment