o ആനത്തലവട്ടം ആനന്തൻ അനുസ്മരണം ആചരിച്ചു*
Latest News


 

ആനത്തലവട്ടം ആനന്തൻ അനുസ്മരണം ആചരിച്ചു*

 *ആനത്തലവട്ടം ആനന്ദൻ അനുസ്മരണം ആചരിച്ചു*





CITU സംസ്ഥാന പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റെ രണ്ടാം ചരമ വാർഷികം സി ഐ ടി യു വിന്റെ നേതൃത്വത്തിൽ മാഹിയിലും പള്ളൂരിലും ആചരിച്ചു. 


മാഹിയിൽ ഹാരിസ്‌ പരന്തിരാട്ടും പള്ളൂരിൽ വടക്കൻ ജനാർദ്ധനനും പതാകയുയർത്തി.


 വി ജയബാലു, പി പി മനോഷ്‌ കുമാർ, വി സുരൻ, കെ കെ ദാമോദരൻ, പി വിനീഷ്‌ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post