o മയ്യഴിയുടെ ഉത്സവ രാവുകൾക്ക് നാളെ തുടക്കം കുറിക്കും ദേവാലയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു
Latest News


 

മയ്യഴിയുടെ ഉത്സവ രാവുകൾക്ക് നാളെ തുടക്കം കുറിക്കും ദേവാലയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു

 മയ്യഴിയുടെ ഉത്സവ രാവുകൾക്ക് നാളെ തുടക്കം കുറിക്കും
ദേവാലയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു



മാഹി: പതിനെട്ട് ദിവസം നീണ്ടു നില്ക്കുന്ന മാഹി അവില മാതാവിൻ്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ ആരംഭം കുറിക്കും


തിരുന്നാൾ ആഘോഷങ്ങൾക്കായി ദേവാലയം ദീപ പ്രഭകളാൽ അലങ്കരിച്ചു കഴിഞ്ഞു



  നാളെ  രാവിലെ 11.30 ന് ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട് തിരുനാൾ പതാക പള്ളി അങ്കണത്തിൽ ഉയരും. കൃത്യം 12 മണിക്ക് ദേവാലയ മണികളുടേയും, മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം പള്ളിയിൽ പ്രതിഷ്ഠിക്കും. 

14 -15 തീയ്യതികളാണ് ഉത്സവത്തിൻ്റെ പ്രധാന ദിനങ്ങൾ

ഉത്സവം 22 ന് സമാപിക്കും












Post a Comment

Previous Post Next Post