*അക്ഷര ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.*
മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിച്ചു.
ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട പുരുഷോത്തമൻ കുട്ടികളുടെ നാവിൻ തുമ്പിൽ സ്വർണംകൊണ്ടും കൈ വിരൽ തുമ്പ് പിടിച്ചു അരിയിലും ഹരിശ്രീ കുറിച്ചു .
മഹാനവമി നാളിൽ ക്ഷേത്രത്തിൽ വാഹനപൂജയും ഉണ്ടായിരുന്നു.
ക്ഷേത്രക്കമ്മിറ്റി നേതൃത്വം നൽകി.


Post a Comment