ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി
മാഹി: സബർമതി ഇന്നവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ മാഹി സ്റ്റാച്യു ജംങ്ഷനിലെ ഗാന്ധി പ്രതിമയിൽ ചെയർമാൻ പി സി ദിവാനന്ദൻ ഹാരാർപ്പണം നടത്തി . മുഹമ്മദ് മുബാഷ് അധ്യക്ഷനായി. ടി വി സജി ന ,ജിജേഷ് കുമാർ ചാമേരി, ശ്യംജിത്ത് പാറക്കൽ , അജയൻ പുഴിയിൽ, മോഹൻദാസ് എന്നിവർ സംസാരിച്ചു.

Post a Comment