Home മുക്കാളി അയ്യപ്പ ക്ഷേത്രത്തിൽ വാഹന പൂജ നടന്നു* MAHE NEWS October 02, 2025 0 *മുക്കാളി അയ്യപ്പ ക്ഷേത്രത്തിൽ വാഹന പൂജ നടന്നു* മുക്കാളി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി മഹാനവമി ദിനത്തിൽ വാഹനപൂജ നടന്നു ക്ഷേത്രം മേൽശാന്തി മുരളീകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്
Post a Comment