o 2-ാം ചരമവാർഷികദിനാചരണം
Latest News


 

2-ാം ചരമവാർഷികദിനാചരണം

 2-ാം    ചരമവാർഷികദിനാചരണം



    ന്യൂമാഹി :   പ്രമുഖ ട്രേഡ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർടി നേതാവായിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ്റെ   2-ാം    ചരമവാർഷികദിനാചരണം CITU ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂമാഹി ടൗണിൽ . എ.കെ. സിദ്ധിക്കിൻ്റെ അദ്ധ്യക്ഷതയിൽ CITU തലശ്ശേരി ഏറിയാ വൈ : പ്രസിഡൻ്റ് എസ് കെ  വിജയൻഉദ്ഘാടനം ചെയ്തു. യോഗത്തിൽ  പി.പി. രഞ്ജിത്ത്. കണ്ടിയൻ പ്രേമൻ. നിസാർ അഴീക്കൽ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post