o മാഹി ഫയർ സ്റ്റേഷൻ ഓഫീസറായി രതീഷ് കുമാർ ചാർജ്ജടുത്തു
Latest News


 

മാഹി ഫയർ സ്റ്റേഷൻ ഓഫീസറായി രതീഷ് കുമാർ ചാർജ്ജടുത്തു

 *മാഹി ഫയർ സ്റ്റേഷൻ ഓഫീസറായി രതീഷ് കുമാർ ചാർജ്ജടുത്തു* 



മാഹി: മാഹി ഫയർ സ്റ്റേഷൻ ഓഫീസറായി   പുതിയ പറമ്പത്ത് രതീഷ് കുമാർ ചാർജെടുത്തു.

പുതുച്ചേരി ഫയർസ്റ്റേഷനിൽ ലീഡിങ് ഫയർമാനായിരുന്ന രതീഷ് കുമാറിന്സ്റ്റേഷൻ ഓഫീസറായി  സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

പള്ളൂർ സ്വദേശിയാണ്.

വർഷങ്ങളായി മാഹിയിൽ സ്റ്റേഷൻ ഓഫീസറുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു.

 മാഹിയിൽ ഇൻ ചാർജായിരുന്ന രഞ്ജിത്ത് ലാൽ പുതുച്ചേരി സൗത്ത് ഫയർ സ്റ്റേഷനിൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു

Post a Comment

Previous Post Next Post