Home തിരുന്നാൾ നോട്ടീസ് പ്രകാശനം ചെയ്തു MAHE NEWS September 07, 2025 0 തിരുന്നാൾ നോട്ടീസ് പ്രകാശനം ചെയ്തു 2025 വർഷത്തെ തിരുന്നാളിന്റെ നോട്ടീസ് ബാസ്‌ലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ, പാരിഷ് കൗൺസിൽ അംഗങ്ങളായ നിക്സൺ കെ ഇ, ജോസ് ബേസിൽ ഡിക്രൂസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു.
Post a Comment