o ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം.
Latest News


 

ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം.

 ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം.



മാഹി: മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാസമിതിയിൽ ശ്രീനാരായണ ഗുരു ജയന്തി സമുചിതമായി ആഘോഷിച്ചു.

  ഗുരുപൂജ, ദീപാരാധന,പായസ പൂജ എന്നിവ നടന്നു.    ജാതി മത ഭേദമന്യേ

നിരവധി ആളുകൾ മഠത്തിൽ എത്തിച്ചേർന്നു.

ശ്രീനാരായണ ഗുരു സേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി,ജനറൽ സെക്രട്ടറി ' ടി.കെ രമേശൻ, ടി.പി . സന്തോഷ് കുമാർ, രമേഷ് ബാബു സി. പി, ട്രഷറർ

ടി.പി. സഗുണൻ, ടി.പി. സജീന്ദ്രൻ, കെ.പി അജയകുമാർ, പി. മഹേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post