o തെരുവ് പട്ടികൾ ആടിനെ അക്രമിച്ചു കൊന്നു*
Latest News


 

തെരുവ് പട്ടികൾ ആടിനെ അക്രമിച്ചു കൊന്നു*

 *തെരുവ് പട്ടികൾ ആടിനെ അക്രമിച്ചു കൊന്നു*



മാഹി: ചാലക്കര എക്സൽ പബ്ളിക്ക് സ്കൂളിന് സമീപത്ത് തെരുവ് പട്ടികൾ കൂട്ടമായി ആടിനെ കടിച്ചു കൊന്നു


ചാലക്കര എക്സൽ പബ്ളിക്ക് സ്കൂളിന് സമീപത്തെ റുഷ്ബാനാസിൽ ഉമ്മറിൻ്റെ ഒന്നര വയസുള്ള ആൺ ആടിനെയാണ് ഇന്നലെ  വൈകീട്ട് 4 മണിയോടെയാണ് തെരുവ് പട്ടികൾ കൊന്നത്

 

പ്രദേശത്ത് തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്

സ്കൂൾ വിദ്യാർത്ഥികളുടെ പിന്നാലെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഓടുന്നത് സ്ഥിരം കാഴ്ച്ചയാണ്

തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്

Post a Comment

Previous Post Next Post