o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി:



എൻ. പി. അബൂബക്കർ. 


പെരിങ്ങാടി: പള്ളിപ്രം ആശാരിന്റെവിട താമസിക്കുന്ന നെല്ലിക്ക പറമ്പത്ത് എൻ. പി. അബൂബക്കർ (81) നിര്യാതനായി. 


പരേതരായ മൈതാനിന്റവിട അന്ത്രുവിന്റെയും നെല്ലിക്ക പറമ്പത്ത് കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. 


ഭാര്യ: ആശാരിന്റവിട ശരീഫ. 


മക്കൾ: സറീന, ഷിഹാബ് (മസ്ക്കറ്റ്), സമീർ (ദുബായ്), സവാഹിർ. 


മരുമക്കൾ: സിദ്ദീഖ്, റഫ്നി, റഫ്സീന, സവാഹിർ. 


സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, യൂസഫ്, കുഞ്ഞി മറിയം, ആയിഷ, സുബൈദ. 


ജനാസ നമസ്ക്കാരം: നാളെ വെള്ളിയാഴ്ച (26/09/2025) രാവിലെ 10 മണിക്ക് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ. 

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post