Home നിര്യാതനായി MAHE NEWS September 26, 2025 0 *നിര്യാതനായി* പള്ളൂർ ആറ്റാക്കൂലോത് കോളനിയിലെ വിജയൻ എന്ന ഉദയൻ (55) നിര്യാതനായി. പരേതനായ കൃഷ്ണൻ്റെയും ലീലക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: സുമതി, പരേതനായ ഉർജിത് (ഫയർ ഫോഴ്‌സ് മാഹി) സംസ്കാരം ഇന്ന് (26/9/25) ഉച്ചയ്ക്ക് 2 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.
Post a Comment