o അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ
Latest News


 

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ

 അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ 



 മാഹിയിലെ റേഷൻ സംവിധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം  മാഹിയിലെ റേഷൻ സംവിധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് 


   ധർണാസമരം

സംഘടിപ്പിച്ചു 


 പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ മാഹി വില്ലേജ് സെക്രട്ടറി

 രഞ്ജിന വി സ്വാഗതം പറഞ്ഞു.


 രഞ്ജിത വിപി അധ്യക്ഷനായി 


 കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു


 ജനാധിപത്യ മഹിളാ അസോസിയേഷൻ തലശ്ശേരി ഏരിയ സെക്രട്ടറി ശോഭ എ കെ

 ഏരിയ കമ്മിറ്റിയംഗം സുധ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post