വാൽക്ക് ഇൻ-ഇൻ്റർവ്യൂ
മാഹി ഗവ.ജനറൽ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, സർജറി വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരെയും ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മാരെയും നിയമിക്കുന്നു. നിയമനത്തിനായുള്ള ഇൻ്റർവ്യൂ 30-09-2025 ന് രാവിലെ 10 മണിക്ക് മാഹി ഗവ.ജനറൽ ആശുപത്രി സപ്യൂട്ടി സയറക്ടരുടെ ചാമ്പറിൽ വച്ച് വീഡിയോ കോൺഫറൻസ് വഴി നടക്കുന്നതാണ്. അർഹരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ ഒറിജനൽ സർട്ടിഫിക്കേറ്റും ഒരു സെറ്റ് കോപ്പിയും രണ്ട് പാസ്പ്പോർട്ട് സൈസ് ഫോട്ടോയുംഎടുത്ത് ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ടതാണന്ന് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് അറിയിച്ചു.

Post a Comment