o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



അഴിയൂർ: ചുങ്കം മൂസ സീതി റോഡ് ഹാജിയാർ പള്ളിക്ക് സമീപം തൗഫീക്ക് മൻസിൽ താമസിക്കുന്ന കണ്ടോത്ത് സഫിയ (82) നിര്യാതയായി.

ഭർത്താവ്:പരേതനായ കൊളപ്പാൽ പോക്കു ഹാജി,

മക്കൾ: മൊയ്തു, മുഹമ്മദ്, സുഹറ, ആയിഷ, ശരീഫ , ഉമ്മുകുൽസു .

മരുമക്കൾ: സാബിറ, റസ്മിന , റഷീദ്, സുലൈമാൻ , പരേതരായ യാസീൻ , റൗഫ്

ഖബറടക്കം: ഇന്ന് (ശനി) രാത്രി 9 മണിക്ക് ഹാജിയാർ പള്ളി ഖബർ സ്ഥാനിൽ .

Post a Comment

Previous Post Next Post