o വിരമിച്ചു
Latest News


 

വിരമിച്ചു

 വിരമിച്ചു



മാഹി: മാഹി ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് ഇൻ ചാർജ് സീനിയർ നഴ്‌സിങ്ങ് ഓഫീസർ  കെ. അജിത കുമാരി മുപ്പത്തി ഏഴ് വർഷത്തെ  സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ചു. മാഹി ആശുപത്രി അങ്കണത്തിൽ വെച്ച് നടന്ന വിരമിക്കൽ ചടങ്ങിൽ ആർ.എം. ഓ.ഡോ. ബിജു സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി ഡയറക്റ്റർ ഡോ. ഇസ്‌ഹാക്ക് മുഖ്യ ഭാഷണം നടത്തി. ഓഫീസ് സൂപ്രണ്ട് . പ്രഭാകരൻ, ജെ എ.ഒ. രാധാകൃഷ്ണൻ,സീനിയർ നഴ്‌സിങ് സൂപ്രണ്ട്  സി.എച്ച് വസന്ത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post