മോക്ഡ്രിൽ സംഘടിപ്പിക്കുന്നു
അഡ്മിനിസ്ട്രേഷനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മാഹിയിൽ 11.09.2025 നു രാവിലെ 8.00 മണിക്ക് സുനാമിയും വെള്ളപ്പൊക്കവും എന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി ഒരു മോക്ക് ഡ്രിൽ പാറക്കൽ, പൂഴിത്തല കടൽ തീര പ്രദേശങ്ങളിലും, വച്ചു നടത്തുന്നതാണ്. പ്രസ്തുത മോക്ക് ഡ്രില്ലിൽ എല്ലാ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് അറിയിച്ചു കൊള്ളുന്നു.
ദുരന്ത നിവാരണ പ്രകൃതി ദുരന്തങ്ങൾ നേരിടുവാനായി പൊതുജനങ്ങളെ സജ്ജരാക്കുന്നതിനു വേണ്ടി നടത്താനുദ്ദേശിക്കുന്ന മോക്ക് ഡ്രില്ലിന്റെ പരിഭ്രാന്തരാകരുതെന്നു മുന്നറിയിപ്പ് നൽകുന്നു.
Post a Comment