*മഹിള കോൺഗ്രസ്സ്: സ്ഥാപക ദിനം ആഘോഷിച്ചു*
മാഹി: മഹിള കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ മാഹിയിലെ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാൾ പരിസരത്ത് മഹിള കോൺഗ്രസ്സ് പ്രവർത്തകർ പതാക ഉയർത്തി ആഘോഷിച്ചു.
മഹിള കോൺഗ്രസ്സ് പ്രസിഡൻ്റ് പിപി.ആശാലത അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നളിനി ചാത്തു, കാഞ്ചന നാണു, കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ജസീമ മുസ്തഫ സംസാരിച്ചു.
സാവിത്രി നാരായണൻ സ്വാഗതവും ശ്രീജ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Post a Comment