o ജോബ് ഫെയർ
Latest News


 

ജോബ് ഫെയർ

 

ജോബ് ഫെയർ



കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്, പരിധിയിലെ പഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജോബ് ഫെയർ സംഘടിക്കുന്നു

സെപ്തംബർ 8 ന് രാവിലെ 9 മുതൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൺസ് കോളേജ് വെച്ചാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്


Post a Comment

Previous Post Next Post