പള്ളൂർ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഒണാഘോഷ പരിപാടികൾ നടന്നു
ആഘോഷത്തിൻ്റെ ഭാഗമായി പൂക്കളമിടുകയും, പുലിവേഷം മാവേലി വേഷം ,ഓണ സദ്യ എന്നിവയുമുണ്ടായി
ബലൂൺ നിറയ്ക്കൽ , ബലൂൺ പൊട്ടിക്കൽ, മുന്തിരി നിറയ്ക്കൽ , മെഴുകുതിരി കത്തിക്കൽ, കസേരകളി എന്നീ മത്സരങ്ങളും അരങ്ങേറി മത്സര വിജയികൾക്ക് സമമ്മാന വിതരണവും നടന്നു
ഹെൽത്ത് സെൻ്റർ മേധാവി ഡോ. സി എച്ച് രാജീവൻ,
ഡോ.പുഷ്പ ദിൻരാജ് ഡോ. സ്മിത കെ വി, ഡോ. ദിൽന,വിജിൻ , പി പി രാജേഷ് ശ്രീജ പാറമ്മൽ , എന്നിവർ നേതൃത്വം നല്കി
Post a Comment