o വില്ലേജ് അസിസ്റ്റൻ്റ്, MTS: എഴുത്ത് പരീക്ഷ ഒക്ടോബർ 12 ന്*
Latest News


 

വില്ലേജ് അസിസ്റ്റൻ്റ്, MTS: എഴുത്ത് പരീക്ഷ ഒക്ടോബർ 12 ന്*

 *വില്ലേജ് അസിസ്റ്റൻ്റ്, MTS: എഴുത്ത് പരീക്ഷ ഒക്ടോബർ 12 ന്*



പുതുച്ചേരി റവന്യൂ, വകുപ്പിലെ വില്ലേജ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ലീഗൽ മെട്രോളജി) എന്നി തസ്തികകളിലെ നിയമനത്തിനായുള്ള പൊതു എഴുത്ത് മത്സര പരീക്ഷ ഒക്ടോബർ 12 ന് നടക്കു.. പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നിവിടങ്ങളിലായാണ് പരീക്ഷാകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്കായി അപേക്ഷകർക്ക് "recruitment.py.gov.in" എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് പുതുച്ചേരി ഗവ. അണ്ടർ സെക്രട്ടറി

വി.ജയ്‌ശങ്കർ അറിയിച്ചു.


Post a Comment

Previous Post Next Post