o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ചവോക്കുന്ന് നന്ദനത്തിൽ കെ.കെ. വനജ (68) അന്തരിച്ചു. 


ഭർത്താവ് പരേതനായ കെ. ശ്രീധരൻ.


മക്കൾ : ശ്രീജിത്ത്, ശ്രീഷ, ശ്രീജിന.


മരുമക്കൾ : വിൻസി, മനോജ്, വിജേഷ്.


സഹോദരങ്ങൾ : പങ്കജ, റീജ.


സംസ്കാരം വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post