o മാഹി ചൂടിക്കൊട്ടയിൽ വീട്ടു കിണർ താഴ്ന്നു
Latest News


 

മാഹി ചൂടിക്കൊട്ടയിൽ വീട്ടു കിണർ താഴ്ന്നു

 *മാഹി ചൂടിക്കൊട്ടയിൽ വീട്ടു കിണർ താഴ്ന്നു*



മാഹി: മാഹി ചൂടിക്കൊട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പൂഴിയിൽ വിനോദൻ്റെ  പൂഴിയിൽ കല്യാൺ കൃഷ്ണ എന്ന വീടിൻ്റെ കിണറാണ് ഇന്ന് വൈകീട്ട് 3.30 ഓടെ താഴ്ന്നത് 


വീടിൻ്റെ തറയോട് ചേർന്ന് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്

 

 കുഴി മണ്ണിട്ട് മൂടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു

Post a Comment

Previous Post Next Post