o ഗുരുദേവ മഹാ സമാധി ദിനാചരണം മാറ്റിവെച്ചു.
Latest News


 

ഗുരുദേവ മഹാ സമാധി ദിനാചരണം മാറ്റിവെച്ചു.

 ഗുരുദേവ മഹാ സമാധി ദിനാചരണം  മാറ്റിവെച്ചു.



പന്തക്കൽ ശ്രീനാരായണ ഗുരു സമാധി ആഘോഷക്കമ്മിറ്റിയും, ശ്രീനാരായണ മഠം പന്തക്കലും സംയുക്തമായി നടത്താൻ തീരുമാനിച്ച 'ഗുരുദേവ മഹാ സമാധി' ആചരണം ചില സാങ്കേതിക കാരണങ്ങളാൽ പരിപാടി മാറ്റി വെച്ചതായി ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post